
മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ 2024 വർഷത്തെ പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യുന്ന തൊഴിൽവകുപ്പിൻറെ ഗ്രേഡിംഗ് പദ്ധതിയിൽ ഏറ്റവും മികവ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് നൽകുന്നത്.
ആപ്ലിക്കേഷൻ ലിങ്ക്
https://lcas.lc.kerala.gov.in/office/survey/