സിറ്റിസൺ കോൾ സെന്റർ : 155300    |    ലേബർ കോൾ സെന്റർ : 1800 42555 214
  • Sahaja Call Centre

  • തൊഴിൽസേവ മൊബൈൽ ആപ്ലിക്കേഷൻ

  • Kerala Labour No 1

  • ബഹുമാനപ്പെട്ട മുഖ്യമന്ത്രി
    ശ്രീ. പിണറായി വിജയൻ
    ബഹുമാനപ്പെട്ട മുഖ്യമന്ത്രി
  • ശ്രീ. വി.ശിവൻകുട്ടി
    ശ്രീ. വി.ശിവൻകുട്ടി
    ബഹുമാനപ്പെട്ട തൊഴിൽ വകുപ്പ് മന്ത്രി

ലേബര്‍ കമ്മീഷണറേറ് - കേരള സംസ്ഥാന തൊഴിൽ വകുപ്പ്

രണ്ടാം ലോക മഹായുദ്ധത്തെ തുടര്‍ന്ന് നടന്ന വ്യാപകമായ വ്യവസായവല്‍ക്കരണം തൊഴില്‍ രംഗത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകമായ ഒരു വകുപ്പ് വേണമെന്ന നിലയിലേക്ക് ഈ മേഖലയുടെ വളര്‍ച്ച കാരണമാവുകയും ചെയ്തു. കേരളത്തില്‍ അന്നത്തെ ദിവാനായിരുന്ന സര്‍. സി.പി.രാമസ്വാമി അയ്യരാണ് പ്രത്യേകം തൊഴില്‍ വകുപ്പ് എന്ന ആശയം മുന്നോട്ട് വച്ചത്. അദ്ദേഹത്തിന്‍റെ ശ്രമഫലമായി ശ്രീ.ചിത്തിര തിരുനാള്‍ മഹാരാജാവ് 1946 ജനുവരി 26-ന് 154-ാം നമ്പര്‍ ഉത്തരവ് പ്രകാരം ലേബര്‍ കമ്മീഷണറുടെ തസ്തിക അനുവദിച്ച് ഉത്തരവായി.

ലേബര്‍ കമ്മീഷണറേറ് - കേരള സംസ്ഥാന തൊഴിൽ വകുപ്പ്
ഓൺലൈൻ സേവനങ്ങൾ

വീഡിയോകൾ

The Contract Labour(Regulation and Abolition) Act, 1970-Online License Renewal
The Contract Labour(Regulation and Abolition) Act, 1970-Online License
Building and Other Construction Workers Act-Online Registration
The Contract Labour(Regulation and Abolition) Act, 1970-Online Registration
Inter-State Migrant Workmen Act, 1979-Online Registration
Kerala Shops and Commercial Establishments Act 1960-Online Registration
Inauguration of Apna Ghar, Kinaloor
  • 0
  • 1
  • 2
  • 3
  • 4
  • 5
  • 6