തൊഴിലാളിശ്രേഷ്ഠ അവാർഡ്

സംസ്ഥാനത്തെ വിവിധ തൊഴിലുകൾ ചെയ്തുവരുന്ന തൊഴിലാളികളിൽ നിന്നും ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി, പ്രോത്സാഹിപ്പിക്കുന്ന തൊഴിലാളിശ്രേഷ്ഠ അവാർഡ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്കുള്ള എൻട്രികൾ ക്ഷണിക്കുന്നു. 

ചുവടെയുള്ള ലിങ്ക് മുഖേന 23.01.23 മുതൽ 30.01.23 വരെ എൻട്രികൾ സ്വീകരിക്കുന്നതാണ്    

തൊഴിലാളിശ്രേഷ്ഠ 3.0