സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിൽ പുതുതായി സജ്ജീകരിച്ച ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രത്തിൽ വച്ച് ബഹു. തൊഴിൽ വകുപ്പ് മന്ത്രി ശ്രീമതി ബിന്ദു കൃഷ്ണ നിർവഹിക്കുന്നു.